Bypass surgery V/S Angioplasty

Описание к видео Bypass surgery V/S Angioplasty

ബൈപ്പാസ് സർജറിയോ ആൻജിയോപ്ലാസ്റ്ററിയോ ആവശ്യമായ ഘട്ടങ്ങളിൽ രോഗികളിൽ കൂടുതൽ ഫലപ്രദമാകുന്ന ചികിത്സയാണ് സാധാരണയായി ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്. പലപ്പോഴും രോഗിയുടെ യും വീട്ടുകാരുടെയും ആവശ്യപ്രകാരം ചികിത്സ മാറ്റേണ്ടതായി വരാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ നമുക്ക് കിട്ടുന്ന അറിവുകളിൽ പലതും തെറ്റിദ്ധാരണകൾ ആവാം. ആസ്റ്റർ മിംസ് കണ്ണൂരിലെ കാർഡിയോളജി വിഭാഗത്തിലെ വിദഗ്‌ധരായ ഡോക്ടർമാർ ഇതിനെ കുറിച്ച് പറയുന്നത് കേൾക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 9562 002 222, +91 9656 111 666
.
.
#BypassSurgery #Angioplasty #HeartHealth #CardiacCare #SurgicalOptions #MinimallyInvasive #CardiovascularHealth #HeartSurgery #PatientEducation #TreatmentComparison #HealthDecisions #HeartCare #RecoveryJourney #aster #astervolunteers #astermims #astermimskannur

Комментарии

Информация по комментариям в разработке