മലപ്പുറം സ്വദേശികളായ സിനിമാതാരങ്ങൾ| Film stars from Malappuram District

Описание к видео മലപ്പുറം സ്വദേശികളായ സിനിമാതാരങ്ങൾ| Film stars from Malappuram District

കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാട് മഹത് വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയ നാടാണ് മലപ്പുറം. മലപ്പുറം ജില്ലയിൽ നിന്ന് സിനിമാ രംഗത്ത് എത്തി ശോഭിച്ച പ്രമുഖർ ആരൊക്കെയാണ് എന്ന് ഈ വീഡിയോയിൽ പറയുന്നു.

#malappuram #malayalam #malayalamcinema #mollywood #sukumaran #prithviraj #indrajithsukumaran #sithara_krishnakumar #mammootty #unnimenon

Комментарии

Информация по комментариям в разработке