Nilaa Malare | Lyrical Video Song | Diamond Necklace | Fahadh Faasil | Samvrutha Sunil

Описание к видео Nilaa Malare | Lyrical Video Song | Diamond Necklace | Fahadh Faasil | Samvrutha Sunil

Film: Diamond Necklace (2012)
Directed by: Lal Jose
Produced by: Hussain
Lyrics by: Rafeeq Ahammed
Music by: Vidyasagar
Singer: Nivas

#nilaamalare #diamondnecklace #vidyasagar

നിലാ മലരേ നിലാ മലരേ
പ്രഭാ കിരണം വരാറായീ
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെന്‍ നാളമേ നാളമേ പാടൂ നീ

നിലാ മലരേ.നിലാ മലരേ
പ്രഭാ കിരണം വരാറായീ

മഴവിരലിന്‍ ശ്രുതീ
മണലിലൊരു വരീ എഴുതുമോ ഇനീ
ഒരു ജലകണം പകരുമോ ഇനീ
ഒരു നറുമോഴി അതുമതി ഇനീ
ഈറന്‍ കാറ്റില്‍ പാറീ ജീവോന്മാദം ചൂടീ
പോരൂ പൂവിതളെ


നിമിഷ ശലഭമേ വരൂ വരൂ വരൂ
നിമിഷ ശലഭമേ മധു നുകരൂ ഇനീ
ഉദയ കിരണമേ കനകമണിയു നീ
ജനലഴികളില്‍ കുറുകുമോ കിളീ
ഒഴുകുമോ നദി മരുവിലും നീ
ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ
പോരൂ കാര്‍മുകിലെ


Subscribe Now

Satyam Music:    / @satyammusics  

Satyam Jukebox:    / satyamju.  .

Satyam Videos:    / satyamvi.  .

Satyam Audios:    / satyamaudio  

Follow us

Satyam Audios Facebook -   / satyamaudios  

Satyam Audios Twitter -
  / satyamaudios  

Satyam Audios Website -
http://satyamaudios.com/

Satyam Audios Pinterest -   / satyamaudios  

Комментарии

Информация по комментариям в разработке