ഗാന്ധിജയന്തി പ്രസംഗം മലയാളം / ഗാന്ധി ജയന്തി 2024/Gandhi jayanti speech Malayalam/ ഗാന്ധിജയന്തി

Описание к видео ഗാന്ധിജയന്തി പ്രസംഗം മലയാളം / ഗാന്ധി ജയന്തി 2024/Gandhi jayanti speech Malayalam/ ഗാന്ധിജയന്തി

ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന, നമുക്ക് പ്രിയപ്പെട്ട ഗാന്ധിജിയുടെ ജന്മദിനമാണ് ഒക്ടോബർ 2.
ലോകം മുഴുവന്റെയും ബഹുമതി നേടിയ വ്യക്തിത്വമാണ് ഗാന്ധിജി. 1869 ഒക്ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച മോഹൻലാൽ ചന്ദ് ഗാന്ധിയുടെ വ്യക്തിപ്രഭാവം 155 വർഷങ്ങൾക്കിപ്പുറവും ഇന്ത്യൻ രാഷ്ട്രീയത്തിലും ,സംഘടനകളിലും ,സമരങ്ങളിലും ജനാധിപത്യ ,മതനിരപേക്ഷ മൂല്യങ്ങളിലും, ചർച്ചകളിലും പ്രതിഫലിക്കുന്നുണ്ട്. അതു തന്നെയാണ് ഗാന്ധിയെ ഇത്രമേൽ മഹനീയനാക്കുന്നത്.എല്ലാവർക്കും ഗാന്ധിജയന്തി ദിനത്തിൻ്റെ ആശംസകൾ ഹൃദയപൂർവ്വം നേരുന്നു.
#മലയാളം # Malayalam speech # ഗാന്ധി ജയന്തി
#education #Channel hey let's speak #Arun Johny
#youtube Hey Let's Speak
   / @heyletsspeak  

Комментарии

Информация по комментариям в разработке