Oldest house restoration 50 വർഷം പഴക്കമുള്ള വീട് കുറഞ്ഞ ചിലവിൽ നവീന രീതിയിലാക്കാം

Описание к видео Oldest house restoration 50 വർഷം പഴക്കമുള്ള വീട് കുറഞ്ഞ ചിലവിൽ നവീന രീതിയിലാക്കാം

Oldest house restoration 50 വർഷം പഴക്കമുള്ള വീട് കുറഞ്ഞ ചിലവിൽ നവീന രീതിയിലാക്കാം
#pathanamthitta
#sreenistechnics
#Keralamodel
#hiproof
#8281229071

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന വർക്ക് ഞാനും എന്റെ ടീം മെമ്പേഴ്സും ചേർന്ന് ഒന്നരമാസം കൊണ്ട് ചെയ്തു തീർത്തതാണ്... പഴയ റൂഫിംഗ് മൊത്തം പൊളിച്ച് ഇറക്കി ചുമരുകളുടെ ഹൈറ്റ് കൂട്ടി പ്ലാസ്റ്ററിംഗ് ചെയ്തു... പിന്നീട് ജി ഐ കോട്ടഡ് സ്‌ക്വയർ പൈപ്പുകൾ ഉപയോഗിച്ച് ഫാബ്രിക്കേഷൻ ചെയ്തു...പഴയ ഓട് കഴുകി ക്ലീൻ ആക്കി മേഞ്ഞു മൂലകൾ സിമന്റ് ഇട്ടു. ഇത്രയും വർക്ക് ചെയ്യുന്നതിനാണ് ഒന്നരമാസം എടുത്തത്...ഇതിന്റെ എക്സ്പെൻസ് വിവരങ്ങൾ അടുത്ത വീഡിയോയിലൂടെ ഷെയർ ചെയ്യാം.

Sreenistechnics
8281229071

Комментарии

Информация по комментариям в разработке