എൽ.ഡി ക്ലർക്കിന്റെ ശമ്പളം, അലവൻസ്, വാർഷിക ഇൻക്രിമെന്റ്, നെറ്റ് ശമ്പളം തുടങ്ങിയ കാര്യങ്ങൾ വിശദമായി.

Описание к видео എൽ.ഡി ക്ലർക്കിന്റെ ശമ്പളം, അലവൻസ്, വാർഷിക ഇൻക്രിമെന്റ്, നെറ്റ് ശമ്പളം തുടങ്ങിയ കാര്യങ്ങൾ വിശദമായി.

പുതിയതായി ഗവണ്മെന്റ് സർവീസിൽ പ്രവേശിക്കുന്ന ഒരു ലോവർ ഡിവിഷൻ ക്ലാർക്കിന് തുടക്കത്തിൽ ലഭിക്കുന്ന ഗ്രോസ്സ് സാലറി എത്ര?

ഡിഡക്ഷൻസ് കഴിഞ്ഞു മാസം കയ്യിൽ എത്ര രൂപ കിട്ടും?

അലവൻസ് എന്തൊക്കെ?

വാർഷിക ഇൻക്രിമെന്റ് എത്ര?

ശമ്പളത്തിൽ നിന്നും മാസം തോറുമുള്ള കട്ടിങ് അല്ലാതെ വേറെ എന്തൊക്ക കട്ടിങ്ങുകൾ ഉണ്ട്?

തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി ഈ വീഡിയോയിൽ പറയുന്നുണ്ട്..

വീഡിയോ ഇഷ്ടമായാൽ ലൈക്‌ & സബ്സ്ക്രൈബ് ചെയ്യു

പഠനത്തിന് ആവശ്യമായ കൂടുതൽ സൗജന്യ ക്‌ളാസുകൾ വരും ദിവസങ്ങളിൽ ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.

Комментарии

Информация по комментариям в разработке