ഇറാന്റെ ആണവകേന്ദ്രങ്ങളിൽ മിന്നൽപിണർ, വെടി പൊട്ടിച്ച് അന്ത്യയുദ്ധം | Israel | Iran | Hezbollah

Описание к видео ഇറാന്റെ ആണവകേന്ദ്രങ്ങളിൽ മിന്നൽപിണർ, വെടി പൊട്ടിച്ച് അന്ത്യയുദ്ധം | Israel | Iran | Hezbollah

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ മിന്നൽപിണർ, വെടി പൊട്ടിച്ച് അന്ത്യയുദ്ധം


ഇസ്രയേൽ പൂർണ ശേഷിയോടെ ഇന്നു രാത്രിയിൽ മൂന്നു രാജ്യങ്ങളെ ആക്രമിക്കുമെന്ന് റിപ്പോർട്ട്. ഒക്‌ടോബർ ഏഴിന് തങ്ങളുടെ രാജ്യത്ത് കടന്നു കയറി നൂറുകണക്കിന് പേരെ വെടിവെച്ച് കൊന്നതിന് പ്രതികാരം തീർക്കാനാണ് ഇത്തരം ഒരു നീക്കമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ ആണവനിലയങ്ങൾ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ തകർത്തേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഇറാന്റെ ആണവനിലയങ്ങൾ അക്രമിക്കുന്നതിന് പിന്തിരിയണമെന്നും അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ബൈഡൻ ഭരണകൂടത്തിന് ലഭിച്ചിട്ടില്ലെന്നാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ.റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

#iran #israelwar #hezbollah

Комментарии

Информация по комментариям в разработке