Bharath Murali House and Family | Rare Photos | നടൻ മുരളിയുടെ വീടും ഓർമകളും

Описание к видео Bharath Murali House and Family | Rare Photos | നടൻ മുരളിയുടെ വീടും ഓർമകളും

Bharath Murali House, Family and Rare Photos.

മലയാള സിനിമയുടെ നഷ്ടമാണ് അതുല്യ പ്രതിഭയായ ഭരത് മുരളി. കൊല്ലം കുടവട്ടൂർ സ്വദേശിയായ ഇദ്ദേഹം ജീവിച്ചത് തിരുവനന്തപുരത്തായിരുന്നു. നാടക നടൻ, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

Комментарии

Информация по комментариям в разработке