ശനിയാഴ്ച ഉത്രാടം ഉത്രാടം പിറക്കും മുമ്പ് വീട്ടിൽ നിന്നും ഈ അഞ്ച് വസ്തുക്കൾ കളയുക സർവ്വൈശ്വര്യം ഫലം

Описание к видео ശനിയാഴ്ച ഉത്രാടം ഉത്രാടം പിറക്കും മുമ്പ് വീട്ടിൽ നിന്നും ഈ അഞ്ച് വസ്തുക്കൾ കളയുക സർവ്വൈശ്വര്യം ഫലം

തിരുവോണത്തിന് വേണ്ടിയുള്ള അവസാന ഘട്ട ഒരുക്കങ്ങളാണ് ഉത്രാട ദിനത്തില്‍ നടക്കുന്നത്. ഉത്രാടദിനത്തെ ഒന്നാം ഓണം എന്നും പറയുന്നുണ്ട്. ഇത് ശരിക്കും കുട്ടികളുടെ ഓണമായാണ് ആഘോഷിക്കപ്പെടുന്നത്. തിരുവോണം എത്രത്തോളം കേമമായി ആഘോഷിക്കാമോ അതിന് വേണ്ടിയുള്ള തിരക്കിലാണ് നാടെങ്ങും. ഉത്രാടം നാളിലെ പൂക്കളത്തിനും ഉണ്ട് പല പ്രത്യേകതകളും. ഒന്നാം ഓണം തുടങ്ങിയത് കൊണ്ട് തന്നെ ഏറ്റവും വലിയ പൂക്കളത്തിന് തുടക്കം കുറിക്കുന്നത് ഈ ദിനം മുതലാണ്. Onam uthradam Thiruvonam

Комментарии

Информация по комментариям в разработке