Litmus’24 at Calicut Trade Centre,Swapna Nagari , Kozhikode | The World’s Biggest atheist Meet

Описание к видео Litmus’24 at Calicut Trade Centre,Swapna Nagari , Kozhikode | The World’s Biggest atheist Meet

സമൂഹത്തെ മോശമായി ബാധിക്കുന്ന പ്രതിലോമമായ പ്രവണതകൾ ചുറ്റുമുണ്ട് എന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ ?
അതിൽ നിന്നെല്ലാം ഒരു മാറ്റം വരണമെന്നും മെച്ചപ്പെട്ട സമൂഹം ഉണ്ടാകണം എന്നും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
ഓർക്കുക. ലോകത്തെ രക്ഷിക്കാൻ പ്രാർത്ഥനയ്ക്കോ വിപ്ലവത്തിനോ കഴിയില്ല.
നിങ്ങൾ മോശം എന്നു കരുതുന്ന വ്യക്തികളെ വേട്ടയാടിയിട്ടോ മോശം എന്നു കരുതുന്ന ആശയങ്ങളെ അവഗണിച്ചിട്ടോ കാര്യമില്ല.
ലോകത്തെ രക്ഷിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം നിങ്ങൾ ചിന്തിക്കുക എന്നതാണ്.
സ്വതന്ത്രരായി ചിന്തിക്കുന്ന വ്യക്തി പുരോഗമനപരമായ മാറ്റത്തിൻ്റെ പരമ പ്രധാനമായ ഘടകം ആകുന്നു.
അങ്ങനെ ചിന്തയെയും ചിന്തിക്കുന്ന മനുഷ്യരെയും ആഘോഷിക്കാൻ ആണ് നമ്മൾ ലിറ്റ്മസ് ഒരുക്കുന്നത്. നമ്മളുടെ മുൻഗാമികളായ ഉൽപതിഷ്ണുക്കൾക്ക് ഇല്ലാതെ പോയ ഒരവസരമാണ് ഈ ആഘോഷം.

മാറ്റത്തിൻ്റെ ഭാഗമാകുക. ചരിത്രത്തിൻ്റെ ഭാഗമാകുക.
Litmus’24 at Calicut Trade Centre,Swapna Nagari , Kozhikode | The World’s Biggest atheist Meet
Register Now @ https://essenseglobal.com

Комментарии

Информация по комментариям в разработке