ബിലീവേഴ്‌സിനെ പൊളിച്ചത് തിരുവിതാംകൂര്‍ കൊട്ടാരം മോദിക്ക് അയച്ച കത്ത്‌ I Kowdiar Palace

Описание к видео ബിലീവേഴ്‌സിനെ പൊളിച്ചത് തിരുവിതാംകൂര്‍ കൊട്ടാരം മോദിക്ക് അയച്ച കത്ത്‌ I Kowdiar Palace

കവടിയാർ കൊട്ടാര ഭൂമിയിൽ ഹോഴ്‌സ് ട്രെയിനംഗ് ഗ്രൗണ്ടിന്റെ മറവിൽ കാട് വെട്ടിത്തെളിച്ച് കടത്തിയതിൽ ചന്ദന മരങ്ങളും; മരം മുറിയും പള്ളി പണിയലും മനസ്സിലാക്കി ഇടപെട്ടത് പൂയം തിരുന്നാൾ തമ്പുരാട്ടി; മോദിക്ക് പരാതി അയച്ചത് പാലസ് സെക്രട്ടറി; കെപി യോഹന്നാന്റെ ബിനാമി കൈയേറിയത് ആദായ നികുതി ഓഫീസിനോട് ചേർന്ന കണ്ണായ വസ്തു; ബിലീവേഴ്‌സ് ചർച്ചിനെ പൂട്ടിയത് തിരുവിതാംകൂർ രാജകുടുംബം
#KowdiarPalace #kpyohannan

Комментарии

Информация по комментариям в разработке