വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം

Описание к видео വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം

മഹേഷ്‌ നാരായണൻ തിരക്കഥയൊരുക്കി സംവീധാനം ചെയ്ത് മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന് ശ്രീലങ്കയ്യിൽ തുടക്കം. | Mammootty | Mohanlal | Mahesh Narayanan | AJFC MMMN

Mohanlal-Mammootty film with Mahesh Narayanan gets rolling
#maheshnarayanan #mamootty #mohanlal #kunchackoboban #fahadhfaasil #malayalamcinema #24news

Комментарии

Информация по комментариям в разработке