ഭസ്മാസുരനെപ്പോലെ ഒരു ആനക്കാലൻ.. ബുള്ളറ്റ് മോഴ..! | Bloodthirsty 'Bullet Mozha' and a gutsy mahout

Описание к видео ഭസ്മാസുരനെപ്പോലെ ഒരു ആനക്കാലൻ.. ബുള്ളറ്റ് മോഴ..! | Bloodthirsty 'Bullet Mozha' and a gutsy mahout

കൈവച്ചവരെയെല്ലാം തൽക്ഷണം പണിതീർക്കുന്ന ഭസ്മാസുരനെപ്പോലെ ഒരു ആനക്കാലൻ ... ബുള്ളറ്റ് മോഴ ....! | Bloodthirsty 'Bullet Mozha' & a gutsy mahout

കർണ്ണാടകത്തിലെ തടിക്കൂപ്പുകളിൽ മനുഷ്യ ജീവനെടുത്ത് അമ്മാനമാടിയ മുറ്റുമുതൽ ....!
ചട്ടം പഠിപ്പിക്കാൻ എത്തിയവരെയും , പട്ടിണി കിടന്ന് ചാവാതിരിക്കാൻ
രണ്ടും കൽപ്പിച്ച് അവനെ അന്നമൂട്ടിയവരെയും , പ്രത്യക്ഷ ഗണപതിയായി സങ്കൽപ്പിച്ച്
പൂജ ചെയ്തവരെയും .... യാതൊരു തരംതിരിവുമില്ലാതെ കൊന്നു കൊല വിളിച്ച് മനുഷ്യ വർഗ്ഗത്തോട് മുഴുവൻ യുദ്ധം പ്രഖ്യാപിച്ച ബുള്ളറ്റ് മോഴ....!
ആനപ്പാപ്പാൻമാർക്ക് ഇടയിലെ സ്റ്റൈൽമന്നൻ ....
സാക്ഷാൽ...
കോട്ടായി രാജു
ആ ബുള്ളറ്റിനെ ഉള്ളംകൈയ്യിൽ ഒതുക്കാൻ ശ്രമിച്ചാൽ ....!
#Sree4Elephants #KottayilRaju #KeralaElephant #EzhuthachanSankaranarayanan

Комментарии

Информация по комментариям в разработке