കാനഡ ഭരിക്കാന്‍ ഇന്ത്യക്കാരി? ആരാണ് അനിത ആനന്ദ | Justin Trudeau | Canada PM

Описание к видео കാനഡ ഭരിക്കാന്‍ ഇന്ത്യക്കാരി? ആരാണ് അനിത ആനന്ദ | Justin Trudeau | Canada PM

അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ ആണ് കാനഡയില്‍ ഇപ്പോള്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ നിന്ന് ഇറങ്ങുന്നു എന്ന വാര്‍ത്തകള്‍ ആദ്യം പുറത്ത് വന്നിരുന്നു. രാജി ഭൂരിഭാഗം പേരും പ്രതീക്ഷിച്ചിരുന്നില്ല. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അടുത്ത തിരഞ്ഞ് എടുപ്പ് നടക്കുന്നത് വരെ നിലവില്‍ അധികാരം തുടരേണ്ട ആവശ്യകത ഉണ്ട്.

Find us on :-
Website: www.keralakaumudi.com
Youtube:    / @keralakaumudi  
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#canada #justintrudeau #primeminister

Комментарии

Информация по комментариям в разработке