അമല്‍ജ്യോതികളുടെ രക്ഷിതാക്കള്‍ | Shraddha Satheesh | Amal Jyothi College | Unmasking | K. Kannan

Описание к видео അമല്‍ജ്യോതികളുടെ രക്ഷിതാക്കള്‍ | Shraddha Satheesh | Amal Jyothi College | Unmasking | K. Kannan

അമല്‍ജ്യോതി കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍, കാമ്പസുകളിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും സര്‍ഗാത്മകമായി ജീവിക്കേണ്ട ഒരു കാലം എങ്ങനെയാണ് ഈ വിദ്യാര്‍ഥികള്‍ തടവറകളിലേതിനുതുല്യമായ കാമ്പസ് സെല്ലുകളില്‍ കഴിച്ചുകൂട്ടുന്നത് എന്നത് കേരളീയ സമൂഹത്തെ കാര്യമായി ആശങ്കപ്പെടുത്തുന്നതായി തോന്നുന്നില്ല. അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥികള്‍ കൂട്ടമായി മാധ്യമങ്ങള്‍ക്കുമുന്നില്‍ വന്ന് അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നുപറഞ്ഞിട്ടും രക്ഷിതാക്കള്‍ ഇന്നുവരെ അവ ഷെയര്‍ ചെയ്യാന്‍ പോലും തയാറായിട്ടില്ല. ഇത്തരം സദാചാരക്കോട്ടകളിലിട്ട് പൊരിക്കാന്‍ മക്കളെ വിട്ടുകൊടുക്കുന്ന രക്ഷിതാക്കളാണ് അമല്‍ജ്യോതി പോലുള്ള മാനേജുമെന്റുകളുടെ ധൈര്യം.

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке