Humanities കഴിഞ്ഞവർക്കുള്ള 5 കോഴ്‌സുകൾ | Course details | Admission for 2023 | Campus search

Описание к видео Humanities കഴിഞ്ഞവർക്കുള്ള 5 കോഴ്‌സുകൾ | Course details | Admission for 2023 | Campus search

Humanities കഴിഞ്ഞവരാണോ നിങ്ങൾ? ഇനി ഏത് കോഴ്സ് എടുക്കണമെന്ന ചോദ്യം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായുള്ള വീഡിയോ ആണിത്. ഹ്യൂമാനിറ്റീസ് കഴിഞ്ഞവർക്ക് നിസംശയം അവരുടെ passion അനുസരിച്ച് choose ചെയ്യാവുന്ന ചില ബെസ്ററ് options ആണ് LLB, Social work, Journalism, History, Psychology, Linguistics എന്നിവയൊക്കെ. പത്താം ക്ലാസ് കഴിഞ്ഞ് +2 humanities എടുക്കുമ്പോൾ ഒരുപാടു പേർ നിങ്ങളോട് മറ്റു കോഴ്സുകൾ എടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. Science, Commerce പോലുള്ള മറ്റു stream ഉകൾ select ചെയ്യാതെ humanities തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന course & Job opportunities നിരവധിയാണ്. Socially related ആയിട്ടുള്ള കോഴ്‌സുകളാണ് humanities കഴിഞ്ഞ വിദ്യാർത്ഥികൾക്കായി കാത്തിരിക്കുന്നത്. നിങ്ങൾ അൽപം social പ്രതിബദ്ധത ഒക്കെ ഉള്ള വ്യക്തിയാണെങ്കിൽ humanities ന് ശേഷം നിങ്ങൾക്ക് Admission എടുക്കാവുന്ന കോഴ്‌സുകളാണ് ഇവയെല്ലാം.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ വിളിക്കുക
7407 55 66 77
#humanities

Комментарии

Информация по комментариям в разработке