ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകുമെന്ന് രാകേഷ് ടിക്കായത്ത്

Описание к видео ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകുമെന്ന് രാകേഷ് ടിക്കായത്ത്

ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകുമെന്ന വിവാദ പ്രസ്‍താവനയുമായി BKU വക്താവ് രാകേഷ് ടിക്കായത്ത്. ചെങ്കോട്ടയിൽ ട്രാക്ടർ പ്രതിഷേധം നടത്തിയത് പാർലമെന്‍റിലേക്ക് നടത്തണമായിരുന്നു. ബംഗാളിൽ യുവഡോക്ടറുടെ ബലാത്സംഗകൊലപാതകത്തിലും ടിക്കായത്ത് വിദ്വേഷ പ്രസ്‍താവന നടത്തി. മാനഭംഗത്തിന് ബംഗാൾ സർക്കാർ കേസെടുത്തതാണ്. മമത സർക്കാരിന് എതിരായി നടക്കുന്ന പ്രതിഷേധങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.




വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке