1921- പോരാട്ടവും മുസ്ലിം നവോത്ഥാനവും | Wisdom Archives Chapter1: Malabar Rebellion

Описание к видео 1921- പോരാട്ടവും മുസ്ലിം നവോത്ഥാനവും | Wisdom Archives Chapter1: Malabar Rebellion

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും മഹത്തായ അധ്യായങ്ങളിലൊന്നാണല്ലൊ ഫാഷിസ്റ്റുകൾ അപമനിർമ്മിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന 1921 ലെ മലബാർ സ്വത്രന്ത്രസമര പോരാട്ടങ്ങൾ.

കടന്നുവന്ന വഴികളിലെ ഇത്തരം അവിസ്മരണീയമായ ഓർമ്മകളുടെ സംരക്ഷണവും ബോധവത്കരണവും നമ്മുടെ നാടിന്റെ നിലനിൽപിന്റെ നിദാനമാണ്. അതിനാൽ വിസ്ഡം യൂത്ത് ഒരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.

'1921 - പോരാട്ടവും മുസ്ലിം നവേത്ഥാനവും' എന്ന വിഷയത്തിൽ വിസ്ഡം ആർക്കൈവ്സ് 2021 ചാപ്റ്റർ 1 ജനുവരി 10 2021, 8 :15 PM ന് അവതരിപ്പിക്കുന്നു .

വിസ്ഡം യൂത്ത് ഫേസ് ബുക്ക് പേജിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും

The Malabar Freedom Struggle of 1921 is one of the greatest chapters in the history of the freedom struggle in India, which the fascists are trying to dismantle and eliminate.

The preservation and awareness of such unforgettable memories that we have walked through in the past is the key to the peaceful survival of our country. So Wisdom Youth has taken on a mission.

Chapter 1 of Wisdom Archives 2021, A Docufiction is releasing on January 10, 2021 at 8 :15 PM on the theme '1921 - Rebellion and the Muslim Renaissance'.
The program will be broadcasted Live on the Wisdom Youth Facebook page.

#MalabarRebellion
#FreedomStruggle
1921 Mappila Rebellion | Malabar Viplawam| Moplah Rebellion|Documentary | Wagon Tragedy| Khilafat Movement
| Malabar Protest |Malabar Rebellion | Variyamkunnath kunjahammed haji | Ali Musaliyar | History of Malabar Kalapam | KKN Kurup | Dr. Sivadas | Kerala History Malayalam

മാപ്പിള ലഹള - ചരിത്രം, വാസ്തവം | മലബാർ കലാപം കർഷകസമരമോ കലാപമോ | കെ കെ എൻ കുറുപ്പ് |മലബാർ കലാപം | വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി | അലി മുസലിയാർ

Комментарии

Информация по комментариям в разработке