Minus track | Azhathil Ennodu | ആഴത്തിൽ എന്നോടൊന്നിടപെടണേ | Reji Narayanan

Описание к видео Minus track | Azhathil Ennodu | ആഴത്തിൽ എന്നോടൊന്നിടപെടണേ | Reji Narayanan

കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ..
▼▼
   / @rejinarayananmusic  
Lyrics n music Reji Narayanan
Vox: Lordson & Shijin Shah
Orch : Yesudas
Online Media :Sachin Mullassery

ആഴത്തിൽ എന്നോടൊന്നിടപെടണേ /ആത്മാവിൽ എന്നോടൊന്നിടപെടണേ /ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ് /
ആഴത്തിൽ എന്നോടൊന്നിടപെടണേ /ആത്മാവിൽ എന്നോടൊന്നിടപെടണേ

/മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ /ആത്മാവിനായ് ദാഹിക്കുന്നേ

/ആ ജീവ നീരെനിക്കേകീടണേ /യേശുവേ ഞാൻ നിന്റെ ദാനമല്ലോ
(ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്)

/പാഴായി പോയൊരു മൺ പാത്രം ഞാൻ /
ആത്മാവിനായ് മെനെഞ്ഞീടണമേ /ആ കുശവൻ കയ്യിൽ ഏകുന്നിതാ /ഒരു മാന പാത്രമായ് മാറ്റീടണേ

(ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്
ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ)

Комментарии

Информация по комментариям в разработке