ലോകത്തിന്‍റെ മുഴുവന്‍ നിറങ്ങളേയും വീട്ടിലേക്ക് വിളിച്ചുവരുത്തിയ ബിന്ദുവിനോടൊപ്പം കാഴ്ച്ചതിപ്പ്..

Описание к видео ലോകത്തിന്‍റെ മുഴുവന്‍ നിറങ്ങളേയും വീട്ടിലേക്ക് വിളിച്ചുവരുത്തിയ ബിന്ദുവിനോടൊപ്പം കാഴ്ച്ചതിപ്പ്..

ലോകത്തിന്‍റെ നിറക്കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാത്ത ബിന്ദുവിനെ തേടി നിറങ്ങള്‍ വിരുന്നുവന്നു..

നിറങ്ങള്‍ കൂട്ടുവന്നപ്പോള്‍ ഇവള്‍ കാലുകളെ കുറിച്ചോര്‍ത്തതേയില്ല..

ലോകത്തിന്‍റെ മുഴുവന്‍ നിറങ്ങളേയും വീട്ടിലേക്ക് വിളിച്ചുവരുത്തിയ ബിന്ദുവിനോടൊപ്പം കാഴ്ച്ചതിപ്പ്..

Комментарии

Информация по комментариям в разработке