E31: WEIGHT LOSS TIPS MALAYALAM | തടി കുറക്കാനുള്ള ആരോഗ്യകരമായ രീതി | DR VINIL PAUL MS ORTHO, FNB

Описание к видео E31: WEIGHT LOSS TIPS MALAYALAM | തടി കുറക്കാനുള്ള ആരോഗ്യകരമായ രീതി | DR VINIL PAUL MS ORTHO, FNB

#drvinil #drvinilsorthotips #weightloss

ശരീരഭാരം കുറക്കാം
INTRODUCTION

വീഡിയോ

തെറ്റിദ്ധാരണകൾ

1. ഭക്ഷണം മാത്രം കുറച്ചാൽ തടി കുറയും എന്ന് വിചാരിക്കുന്നത്

2. പെട്ടെന്ന് തടി കുറക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്ന് അറിയാത്തത്

3. തടി കുറയുക എന്ന് വച്ചാൽ ഭാരം കുറയുക എന്നല്ല എന്നറിയാത്തത്

4. വ്യായാമമില്ലായ്മ, ഉറക്കകുറവ്, വെള്ളം കുടിക്കാത്തത് ഈ മൂന്നു കാര്യങ്ങൾ ആണു ഇന്നത്തെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും കാരണം എന്നറിയാത്തത്

5. അമിതവണ്ണം ഇല്ലാത്തവർക്കും ശരീരത്തിൽ കൊഴുപ്പിന്റെ അളവ് വളരെ കൂടുതൽ ആയിരിക്കാം എന്ന് അറിയാത്തത്


6. മാനസികമായ തെറ്റിധാരണ: anorexia nervosa

എന്താണ് അമിത ഭാരം അഥവാ ഓബേസിറ്റി

how to calculate obesity

BMI = BODY WEIGHT IN KG/ HEIGHT)2 IN METRE



BMI CALCULATOR ONLINE


തടി കുറക്കാനുള്ള മാർഗങ്ങൾ
1. ഭക്ഷണരീതി(enthokke, engane kazhikkanm)

1. ഭക്ഷണത്തിനു മുൻപ് 1 ഗ്ലാസ്‌ വെള്ളം കുടിക്കുക

2. 2 ടേബിൾ സ്പൂൺ സാലഡ് അല്ലെങ്കിൽ ഓട്സ് കഴിക്കുക

3. ഭക്ഷണത്തിൽ low കാർബ് diet ( വഴിയേ പറയുന്നുണ്ട് )

4. അരി, കപ്പ, കിഴങ്ങു, കഞ്ഞി, കഞ്ഞി വെള്ളം, പാൽ, ചായ എന്നിവ പൂർണമായും ഒഴിവാക്കുക

carbohydrate കുറവുള്ള ഭക്ഷണങ്ങൾ( low carb diet
)

01. പച്ചക്കറികൾ ( spinach /പാലക്ക് )
02. തക്കാളി
03. celery
04. cucumber/ വെള്ളരിക്ക
05. ക്യാബേജ്
06. വഴുതനങ്ങ
07. strawberry
08. ക്യാരറ്റ്
09. ഓറഞ്ച്
10. വെണ്ടയ്ക്ക
11. ബ്രോക്കോളി
12. പോപ്‌കോൺ
13. yoghurt / തൈര്
14. കോഴി മുട്ട



2. intermittent fasting + വെള്ളം കുടിക്കുക
പല തരം intermittent fasting രീതികൾ ഉണ്ട്,..
നിങ്ങൾക്ക് സാധിക്കുന്നവ ചെയ്യുക,..

16/8 20/4

ആഴ്ചയിൽ 2 ഓ 3ഓ ദിവസം ചെയ്തു തുടങ്ങുക പതിയെ ദിവസങ്ങൾ കൂട്ടി കൊണ്ട് വരുക

ഈ യൂട്യൂബ് വീഡിയോ സിൽ intermittent fasting നെ പറ്റി വിശദമായി പറയുന്നുണ്ട്



നിങ്ങൾക്ക് ഫാസ്റ്റിംഗ് അല്ലെങ്കിൽ ഭക്ഷണം കഴിക്കാത്ത സമയത്തു എത്ര വേണമെങ്കിലും വെള്ളം / അല്ലെങ്കിൽ കൊഴുപ്പുഉരുക്കുന്ന drinks കുടിക്കാം
അവ ഏതൊക്കെ ആണെന്ന് ഈ യൂട്യൂബ് വീഡിയോ യിൽ വിശദമായി കൊടുത്തിട്ടുണ്ട്



3. core exercises
hiit
ഈ യൂട്യൂബ് വീഡിയോസ് സിൽ exercise വിശദമായി കാണിക്കുന്നുണ്ട്.


ഇതൊന്നും ചെയ്യാൻ പറ്റാത്തവർ ആണെങ്കിൽ,..
aerobic exercise
നടത്തം, നീന്തൽ, സൈക്ലിങ് എന്നിവ പതിവായി ചെയ്താലും മതിയാകും

4. ഫൈബർ കൂടിയ ഭക്ഷണങ്ങൾ

1. പഴവർഗങ്ങൾ
2. ഓട്സ്
3. പയറുവർഗ്ഗങ്ങൾ
4. കൂൺ
5. ഉലുവ തുടങ്ങിയവ


5. berberine / metformin
250mg ONCE DAILY (METFORMIN)

6. ആപ്പിൾ സിഡർ വിനെഗർ.

7. സ്‌ട്രെസ് കുറക്കുക

8. നല്ല ഉറക്കം

9. വെള്ളം കുടിക്കുക

അമിത വണ്ണം കോംപ്ലിക്കേഷൻസ്
1. പ്രമേഹം
2. ഹൈ ബ്ലഡ്‌ പ്രഷർ
3. ഹൃദയസംബന്ധമായ അസുഖങ്ങൾ
4. സ്ട്രോക്
5. പിത്താശയ രോഗങ്ങൾ
6. ഹൈ കൊളെസ്ട്രോൾ
7. ഫാറ്റി ലിവർ
8. മുട്ട് തേയ്മാനം
9. കാൻസർ

#drvinil #drvinilsorthotips #weightloss

Комментарии

Информация по комментариям в разработке