Isro SpaDeX Mission Docking | ISRO Space docking പരീക്ഷണം വീണ്ടും മാറ്റി: ഉപഗ്രഹങ്ങൾ സുരക്ഷിതം

Описание к видео Isro SpaDeX Mission Docking | ISRO Space docking പരീക്ഷണം വീണ്ടും മാറ്റി: ഉപഗ്രഹങ്ങൾ സുരക്ഷിതം

Isro SpaDeX Mission Docking | ISROയുടെ ചരിത്രത്തിലെ ആദ്യ Space docking പരീക്ഷണം തുടർച്ചയായ രണ്ടാം തവണയാണ് മാറ്റിവയ്ക്കുന്നത്. ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന പരീക്ഷണം സാങ്കേതിക പ്രേശ്നങ്ങളെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഉപഗ്രഹങ്ങളെ 224 കി.മീ ദൂരത്തോട്ട് അടുപ്പിക്കാൻ ആകാത്തതോടെയാണ് ഇന്നത്തെ പരീക്ഷണവും ഉപേക്ഷിച്ചത്. ഉപഗ്രഹങ്ങൾ സുരക്ഷിതമാണെന്നും ​ISRO വ്യക്തമാക്കി.

The SpaDeX mission, which launched on December 30, 2024, aims to demonstrate automated docking technology crucial for future space missions.
The Indian Space Research Organisation (ISRO) is set to conduct its first-ever space docking experiment with the SpaDeX satellites on January 9, 2025.
This significant milestone follows a postponement from the original date of January 7, allowing additional time for vital ground simulations and validations.

#isro #isromissions #spacedocking #spacescience #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке