ജൈവവളങ്ങൾ part 2 | കടല പിണ്ണാക്കും കഞ്ഞിവെള്ളവും | Groundnut cake liquid fertilizer for plants

Описание к видео ജൈവവളങ്ങൾ part 2 | കടല പിണ്ണാക്കും കഞ്ഞിവെള്ളവും | Groundnut cake liquid fertilizer for plants

കൃഷി നന്നാകാൻ ഏറ്റവും പ്രധാനം ശരിയായ വളപ്രയോഗം ആണ്. കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന ജൈവവളങ്ങൾ ഏതൊക്കെ, അവയുടെ ഗുണങ്ങൾ, ഉപയോഗക്രമം തുടങ്ങി വളപ്രയോഗത്തെ പറ്റി അറിയേണ്ടതെല്ലാം അടങ്ങുന്ന കുറെ വീഡിയോകളുടെ സീരിസിലെ രണ്ടാമത്തെ വീഡിയോ ആണ് ഇത് . കടലപ്പിണ്ണാക്കും കഞ്ഞി വെള്ളവും ഉപയോഗിച്ചുള്ള വളരെ ഫലപ്രതമായ രണ്ടു magical liquid fertilizers ആണ് ഇന്നത്തെ വിഡിയോയിൽ . മഴക്കാലത്തെ വളപ്രയോഗം .

Buy Neem oil https://amzn.to/3ntu0Ge
Large grow bag for big plants https://amzn.to/3IfsgbG
Buy green grow bag https://amzn.to/3GwRGS0
Buy cocopeat online https://amzn.to/2ZqNi5P
Buy Drip irrigation kit https://amzn.to/35cuJoZ
Buy vegetable seeds combo pack https://amzn.to/3Evs5Hh
Buy Rajanigandha flower bulbs https://amzn.to/3Gx1BXD
Buy Vermicompost online https://amzn.to/3jP3MvT


പച്ചക്കറികളുടെ വളർച്ചായെ ത്വരിതപ്പെടുത്തുന്ന ഏറ്റവും നല്ല ഒരു വളമാണ് കടലപ്പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക്. ഇതിൻറെ ഗുണങ്ങളും ഇത് എങ്ങനെ ഉപയോഗിക്കണം എന്നും കാണാം | Advantages of Ground nut cake or Kadala Pinnakku. How to make the best fertiliser using Groundnut cake. How to make liquid fertiliser using groundnut cake for fast growth of plants and high yield. Mazhakkalathe krishi reethiyum valaprayogavum. Groundnut cake along with rice water and jaggery makes a really effective magical fertilizer for plants.

കപ്പലണ്ടിപിണ്ണാക്ക് എങ്ങനെ പുളിപ്പിച്ചു ഉപയോഗിക്കാം.

Check out other videos too

   • ജൈവവളങ്ങൾ Part 1 | കടലപ്പിണ്ണാക്ക് ഗു...   കപ്പലണ്ടിപിണ്ണാക്ക് എങ്ങനെ പുളിപ്പിച്ചു ഉപയോഗിക്കാം.

   • മഴക്കാല കൃഷി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...   മഴക്കാല കൃഷി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

   • പയർ കൃഷി | Valli payar Krishi tips | ...   പയർ കൃഷി

   • നടീൽ മിശ്രിതം എങ്ങനെ തയ്യാറാക്കാം | H...   നടീൽ മിശ്രിതം എങ്ങനെ തയ്യാറാക്കാം

   • പാവൽ കൃഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ...   പാവൽ കൃഷി

   • കിച്ചൻ വേസ്റ്റിൽ നിന്ന് ജൈവവളം | Easy...   കിച്ചൻ വെസ്റ്റിൽ നിന്ന് ജൈവവളം


മട്ടുപ്പാവിലെ കൃഷി is a youtube channel for agriculture lovers. കൃഷി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും സമയം ഇല്ല, മണ്ണില്ല , എങ്ങനെ ചെയ്യണം എന്നറിയില്ല അങ്ങനെ പല കാരണങ്ങൾ കൊണ്ട് കൃഷി തുടങ്ങാൻ പറ്റാതിരുന്നോ? ഇനി വളരെ ഈസി ആയി മണ്ണില്ലെങ്കിലും എല്ലാ പച്ചക്കറിയും വീട്ടിൽ വളർത്താം . Stay tuned for more agricultural tips videos in malayalam.

We make videos on easy ways for soil less farming, easy ways to grow different vegetables at home, how to make your own compost and other organic fertilisers and many more helpful tips for beginners and agriculture lovers.

വിഷമില്ലാത്ത പച്ചക്കറികൾ നമുക്കെല്ലാവർക്കും ഒരുമിച്ചു വളർത്താം

#adukkalathottam #kadalappinnakku #jaivavalam

Комментарии

Информация по комментариям в разработке