EP 02 | Goli Soda | Noby Marcose | Nelson Sooranad | Kutty Akhil | Akhil Kavalayoor | Kaumudy

Описание к видео EP 02 | Goli Soda | Noby Marcose | Nelson Sooranad | Kutty Akhil | Akhil Kavalayoor | Kaumudy

Goli Soda Cast :

Noby Marcose ~ കിഴങ്ങ് അനി
Nelson Sooranad ~ വെട്ടോത്തി വേണു
Kutty Akhil ~ വിരളി ലാലു
Prasanth Punnapra ~ തൊണ്ട് ബാബു
Akhil Kavalayoor ~ കൊട്ടേഷൻ ഉദയൻ
Ratheesh Guinnes ~ കീരി കുട്ടൻ
Kiran Sariga ~ കുമാർ
Sumi ~ ശ്യാമള

===============================

നാടക ക്യാമ്പിലേക്ക് തന്റെ അമ്മാവനൊപ്പം വരുന്ന സുമി.. സുമിയെ കുമാറും കുട്ടനും ചേർന്ന് സ്വീകരിക്കുന്നു.. തന്റെ നായികയെ ആദ്യമായി കാണുന്ന അനിക്ക് ആദ്യ നോട്ടത്തിൽ തന്നെ പ്രണയം തോന്നുന്നു... എന്നാൽ നായിക വന്നതിലെ അമർഷം പറയുന്ന ലാലുവിനോട് താൻ ലാലുവിന്റെ insta ഫ്രണ്ട് ആണെന്നും ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും സുമി പറയുമ്പോൾ മറ്റുള്ളവരെ പോലെ ലാലുവും സുമിയെ support ചെയ്യുന്നു..

ക്യാമ്പിലെ എല്ലാവരും ശ്യാമളയായി വേഷമിടുന്ന സുമിക്ക് പിന്നാലെ നടക്കുന്നു.. ലാലു സുമിക്ക് special care കൊടുക്കുന്നത് എല്ലാവരും ശ്രദ്ധിക്കുന്നു..
നാടകം നടക്കേണ്ട ദിവസം രാവിലെ സുമിയെ കാണാതാവുന്നു..
ലാലുവിനെയും ക്യാമ്പിൽ കാണാത്തത് കാരണം എല്ലാവരും തീരുമാനിക്കുന്നു ലാലുവിനോടപ്പം നായിക ഒളിച്ചോടി എന്ന്.. തന്റെ മാമന്റെ മകൻ നായികയെ തട്ടിക്കൊണ്ടു പോയതിനു എല്ലാവരും കുമാറിനെ കുറ്റപ്പെടുത്തുന്നു.. ഈ സമയം വിവാഹിതയായി നായിക തിരികെ ക്യാമ്പിൽ വരുന്നു.. നായികയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചത് ആര്..? വെട്ടുകത്തി വേണുവിന്റ നാടകത്തിലേ പുതിയ നായിക ആര്..?

കാണികളെ കുടുകുടെ ചിരിപ്പിക്കുന്ന ഗോലി സോഡാ എന്ന സിറ്റ് കോം എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് കൗമുദി യു ട്യൂബ് ചാനലിൽ.

===============================


For advertising enquiries
Contact : 0471-7117000

Subscribe for More videos :
https://goo.gl/TJ4nCn

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Instagram :
  / kaumudytv  
  / keralakaumudi  
  / kaumudymovies  

Whatsapp:
https://whatsapp.com/channel/0029Vaff...

#golisoda #nelsonsooranad #nobymarcose

Комментарии

Информация по комментариям в разработке