എല്ലാം മറന്നു ഞാൻ //BESTY JOJI //LIBIN SACARIA //FR. MATHEWS PAYYAPPILLY MCBS

Описание к видео എല്ലാം മറന്നു ഞാൻ //BESTY JOJI //LIBIN SACARIA //FR. MATHEWS PAYYAPPILLY MCBS

#FRMATHEWSPAYYAPPILLYMCBS#BESTYJOJI#LIBINSACARIA //

എല്ലാം മറന്ന് ഞാൻ

LYRICS / BESTY JOJI
MUSIC / FR. MATHEWS PAYYAPPILLY MCBS
SINGER / LIBIN SCARIA
ORCHESTRATION / BINU MATHIRAMPUZHA
SPECIAL THANKS / TOM KOOTTUMKAL

എല്ലാം മറന്നു ഞാൻ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ
എന്നുള്ളിലെ പള്ളിതൻ ആൾത്താരയിൽ
എനിക്കായ് മുറിയുന്ന എന്റെ ദൈവം
എൻ ഭോജ്യമായി ഇറങ്ങി വന്നീ നിമിഷം

കാത്തിരിക്കും ദൈവം കൂട്ടിരിക്കും
കൂടെ വരും എന്നും കുർബാനയായി

ഇരുളുന്ന വഴികളിൽ
നിഴലായി കൂടെയെൻ
ഇടനെഞ്ചിലായി ഇടമൊന്നു നൽകി
ഇടയനായി മാറുന്നീ വേദിയിൽ


തളരുന്ന വേളകളിൽ
തണലായി മാറിയവൻ
ആത്മവിലായ് ആശ്വാസമേകി
അരുമയായ് അരികിൽ നീ ചേർക്കു

#FRMATHEWSPAYYAPPILLYMCBS#BESTJOJI#LIBINSCARIA#KESTER#HOLYCOMMUNIONSONG#ELLAMMARANNUNJAN#MANASUNIRAYE#LATESTCHRISTAINDEVOTIONAL#SUPERHITCHRISTAINDEVOTIONAL#SUPERHITKURBANASWEEKARANAGANAM#ADORATIONSONG#WORSHIPSONG#

Комментарии

Информация по комментариям в разработке