ഹിന്ദി പ്രസംഗത്തെ കളിയാക്കി പ്രതിപക്ഷത്തിന് ചുട്ടമറുപടിയുമായി ധനമന്ത്രി | NIRMALA SEETHARAMAN

Описание к видео ഹിന്ദി പ്രസംഗത്തെ കളിയാക്കി പ്രതിപക്ഷത്തിന് ചുട്ടമറുപടിയുമായി ധനമന്ത്രി | NIRMALA SEETHARAMAN

ലോക്‌സഭയിൽ പ്രസംഗിക്കുന്നതിനിടെ ഹിന്ദി സംസാരിച്ചതിന് തന്നെ കളിയാക്കിയ പ്രതിപക്ഷത്തിന് ചുട്ടമറുപടി നൽകി മാസായിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ . പ്രതിപക്ഷത്തിന്റെ കളിയാക്കലിൽ കുപിതയാവുകയും എന്നാൽ പ്രസംഗം നിർത്താതെ ഹിന്ദിയിൽ തന്നെ തുടർന്ന് പ്രതിപക്ഷത്തെ ഉത്തരം മുട്ടിച്ചിരിക്കുകയാണ് ധനമന്ത്രി .


Finance Minister Nirmala Sitharaman hit back at the opposition who made fun of her for speaking Hindi while speaking in the Lok Sabha. The finance minister got angry at the opposition's teasing but continued to answer the opposition in Hindi without stopping his speech.


Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News #MalayalamNews #latestnews

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  
WhatsApp : https://whatsapp.com/channel/0029Va2p...

Комментарии

Информация по комментариям в разработке