പലസ്തീൻ തീരത്തുണ്ടായ വേലിയേറ്റത്തിൽ പതിനായിരത്തോളം ആളുകളുടെ ടെന്റുകൾ നശിച്ചു Gaza Tents Destroyed

Описание к видео പലസ്തീൻ തീരത്തുണ്ടായ വേലിയേറ്റത്തിൽ പതിനായിരത്തോളം ആളുകളുടെ ടെന്റുകൾ നശിച്ചു Gaza Tents Destroyed

The Gaza government media office said that 10,000 tents were washed away or damaged in heavy rains and high tides in Gaza last week. The worst hit were the tents on the beach in Khan Younis in southern Gaza.


ഗാസയിൽ കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയിലും, വേലിയേറ്റത്തിലും, പതിനായിരത്തോളം ആളുകളുടെ ടെന്റുകൾ ഒലിച്ചുപോവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി ഗസ്സയിലെ ഗവൺമെൻ്റ് മീഡിയ ഓഫീസ് പറയുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ കടൽത്തീരത്തുള്ള കമ്പുകളെയാണ് ദുരിതം കൂടുതൽ ബാധിച്ചത്.

#gaza #gazaunderattack #israelpalestinewar #24news


Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News #MalayalamNews #latestnews

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  
WhatsApp : https://whatsapp.com/channel/0029Va2p...

Комментарии

Информация по комментариям в разработке