ഖാറൂൻ - ചരിത്രത്തിലെ ഏറ്റവും വലിയ അഹങ്കാരി | By Arshad Tanur

Описание к видео ഖാറൂൻ - ചരിത്രത്തിലെ ഏറ്റവും വലിയ അഹങ്കാരി | By Arshad Tanur

ഖാറൂൻ - മാനുഷിക ചരിത്രത്തിലെ ഏറ്റവും വലിയ അഹങ്കാരിയായ മനുഷ്യരിൽ ഒരാളെ അല്ലാഹു ക്ഷണനേരംകൊണ്ട് നശിപ്പിച്ച ചരിത്രം...

മൂസ നബി (അ)ൻ്റെ കാലത്ത് ജീവിച്ചിരുന്ന ഒരു സാധാരണ മനുഷ്യൻ ആയിരുന്നു ഖാറൂൻ. എന്നാൽ പിന്നീട് സമ്പത്ത് കുമിഞ്ഞു കൂടാൻ തുടങ്ങിയപ്പോൾ ഖാറൂണിൻ്റെ അഹങ്കാരവും അതോടൊപ്പം കൂടിവന്നു...!!

Speech By: Arshad Tanur

   / mercifulallah  

  / mercifulallah1  

  / merciful_allah  

കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Комментарии

Информация по комментариям в разработке