ഒരൊറ്റ മിക്സിങ്ങിൽ ഉണ്ണിയപ്പം തയ്യാറാക്കാം😋

Описание к видео ഒരൊറ്റ മിക്സിങ്ങിൽ ഉണ്ണിയപ്പം തയ്യാറാക്കാം😋

https://www.facebook.com/share/v/knZv...

ആവശ്യമായ ചേരുവകൾ:

റവ 250 ഗ്രാം
മൈദ 250 ഗ്രാം
ശർക്കര 250 ഗ്രാം ഉരുക്കി എടുത്തത്
അരിപ്പൊടി മൂന്ന് സ്പൂൺ
ചെറുപുഴ രണ്ടെണ്ണം പേസ്റ്റ് ചെയ്തത്
ഒരു പപ്പടം കുതിർത്തി അരച്ചത്
കറുത്ത എള്ള്
തേങ്ങാക്കൊത്ത്
5 ചതച്ചത്
വെളിച്ചെണ്ണ.
#unniyappam #unniyappammalayalam
#unniyappamrecipe

തയ്യാറാക്കുന്ന വിധം :
ആറു മുതൽ 8 മണിക്കൂർ വരെ കുതിർത്തു വച്ചിരിക്കുന്ന റവയിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ചേർത്ത് ഏകദേശം 15 മിനിറ്റോളം മിക്സ് ചെയ്തു വയ്ക്കുക. ശേഷം അപ്പച്ചട്ടി നല്ലപോലെ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ തിളച്ച ശേഷം കുഴിയുടെ മുക്കാൽ ഭാഗത്തോളം മാവു വെച്ച് മീഡിയം ഫ്ലെയിമിൽ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം. 😋 റവ ഏകദേശം ആറും മുതൽ 8 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വയ്ക്കാൻ ശ്രദ്ധിക്കുക. ഈ മാവ് ഉപയോഗിച്ച് 30 മുതൽ 35 ഉണ്ണിയപ്പം വരെ തയ്യാറാക്കി എടുക്കാം 😋

Комментарии

Информация по комментариям в разработке