കണ്മഷി വിറ്റ് തുടങ്ങി ഇന്ന് UMMEES NATURALS | Anciya | Josh Talks Malayalam

Описание к видео കണ്മഷി വിറ്റ് തുടങ്ങി ഇന്ന് UMMEES NATURALS | Anciya | Josh Talks Malayalam

#businessideas #malayalammotivation #nevergiveup #ummeesnaturals
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/Ljc50MCu4Jb

കേരളത്തിലെ പാലക്കാട് സ്വദേശിയായ അൻസിയ ഉമ്മീസ് നാച്ചുറൽസ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ഉള്ള ഒരു ഓൺലൈൻ സംരംഭകയാണ്. സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ നിർമ്മിക്കുന്ന ഉമ്മീസ് നാച്ചുറൽസ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം അൻസിയ നടത്തിക്കൊണ്ട് പോകുന്നത് വീട്ടിലിരുന്ന് തന്നെയാണ്. അൻസിയ പതിനെട്ടാം വയസ്സിൽ വിവാഹിതയാകുകയും 19 വയസ്സിൽ ഒരു കുഞ്ഞിനെ ഗർഭം ധരിക്കുകയും ചെയ്തു. വീട്ടുജോലികളല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു വീട്ടമ്മയായി അൻഷിയ ഒരു സാധാരണ ജീവിതം നയിക്കുന്നതിനിടയിൽ, പെട്ടെന്ന് ഒരു ആശയം അവളുടെ മനസ്സിൽ ഉദിച്ചു. അൻസിയ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ചേർന്നു, അമ്മ വീട്ടിൽ ഉണ്ടാക്കുന്ന ആയുർവേദ എണ്ണകളും ഭക്ഷണ ഉൽപ്പന്നങ്ങളെയും പറ്റി വിവരിച്ച്ചുകൊണ്ട് ഒരു പോസ്റ്റിട്ടു. അവളുടെ പോസ്റ്റ് വൈറലായതോടെ അവൾ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. ഒരു സംരംഭകയെന്നത് വളരെ കഠിനമായ ജോലിയാണെങ്കിലും ബിസിനസിനെക്കുറിച്ച് പരിജ്ഞാനമില്ലാത്ത ഒരു വീട്ടമ്മയായിരുന്നുവെങ്കിലും, അൻസിയ തന്റെ പരിധികൾ മുന്നോട്ട് കൊണ്ടുപോകുന്ന പ്രയാസകരമായ പാതയാണ് സ്വീകരിച്ചത്. ആദ്യ ഓർഡർ 5000 രൂപയ്ക്ക് വിറ്റ അൻസിയ ബിസിനസ്സ് വിപുലീകരിക്കാൻ തീരുമാനിച്ചു.
നമ്മുടെ യഥാർത്ഥ കഴിവുകൾ നാം കണ്ടെത്തുന്നത് നാം നമ്മളെ തന്നെ നമ്മുടെ പരിധികൾക്കപ്പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ്. നിങ്ങൾ ഇന്ന് ആരുമല്ലെങ്കിലും, നാളെ ലോകം ഉറ്റുനോക്കുന്ന ഒരാളാകാൻ നിങ്ങളെക്കൊണ്ട് തീർച്ചയായും എന്ന് ഓർമ്മിപ്പിക്കുകയാണ് ഈ ജോഷ് Talkഇന്റെ അദ്ധ്യായം.

Ansiya Ramsheed who hails from Palakkad, Kerala is an online entrepreneur who has an online platform, Ummees Naturals which manufactures cosmetics, food products, and art and crafts. Ansiya got married at the age of 18 and conceived a baby at 19. As Anshiya was living a monotonous life as a housewife doing nothing else but household chores, suddenly an idea came to her mind which changed her life altogether. She joined a Facebook group and started promoting the ayurvedic oils and food products that her mother used to make at home. As her post went viral, she started thinking about it seriously. Even though being an entrepreneur is a very strenuous job and she was a housewife with zero knowledge of business, Ansiya took the difficult path pushing her limits. Selling the first order for 5000 rupees, Ansiya decided to expand her business.

Discovering our true potential comes from pushing our limits. This Josh Talk intends to remind you that even though you might be nobody today, you could be someone the world looks up to.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #successstory #motivation

Комментарии

Информация по комментариям в разработке