അൾത്താര ബാലൻ ആർച്ച് ബിഷപ്പായി; കുടുംബവീട്ടിൽ നിന്ന് കത്തീഡ്രലിലേക്ക് നടന്നു കയറിയ പിതാവ്

Описание к видео അൾത്താര ബാലൻ ആർച്ച് ബിഷപ്പായി; കുടുംബവീട്ടിൽ നിന്ന് കത്തീഡ്രലിലേക്ക് നടന്നു കയറിയ പിതാവ്

മെത്രാപ്പോലീത്തൻ പള്ളിയിൽ നിന്ന് ഏതാനും വിളിപ്പാട് അകലെയാണ് തറയിൽ പിതാവിൻ്റെ തറവാട്. പിതാവിൻ്റെ മാമ്മോദീസയും തൈലാഭിഷേകവും പൗരോഹിത്യ സ്വീകരണവും മെത്രാഭിഷേകവും മെത്രാപ്പോലീത്തൻ പള്ളിയിലാണ് നടന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. ഔദ്യോഗികമായി ആർച്ച് ബിഷപ് സ്ഥാനമേൽക്കുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെത്രാപ്പൊലീത്തയായി ദൗത്യം ഏറ്റെടുക്കുന്ന ശുശ്രൂഷയ്ക്കും കത്തീഡ്രൽ വേദിയാകും.

Комментарии

Информация по комментариям в разработке