ബൊലേറോ ആരാധകർക്ക് സുവർണാവസരം | BOLERO FULLOPTION

Описание к видео ബൊലേറോ ആരാധകർക്ക് സുവർണാവസരം | BOLERO FULLOPTION

#lowprice #kerala #bolero #usedcar #instatrending #youtubetrending #trends #xuv700 #cars #cargram



പ്രിയ സുഹൃത്തേ....

എന്റെ പേര് ജുനൈദ്. ഞാൻ ഒരു വാഹന കച്ചവടക്കാരനാണ്. ഈ ചാനലിൽ എന്റെ കയ്യിൽ ഉള്ളതോ എന്റെ സുഹൃത്തുക്കളുടെ കയ്യിൽ ഉള്ളതോ ആയ വാഹനങ്ങളാണ് പരിചയപ്പാടുത്തുന്നത്. അതിൽ തന്നെ ചില വിവരങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പടുത്തുന്നത്. കൂടുതൽ അറിയാൻ എന്റെ നമ്പറിൽ നേരിട്ട് നിങ്ങൾക് ബന്ധപാടാവുന്നതാണ്.താങ്കൾ ഒരു വാഹനം വാങ്ങനോ വിൽക്കനോ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു നല്ല സുഹൃത് എന്ന നിലയിൽ എന്നെ നിങ്ങൾക് വിളിക്കാവുന്നതാണ്. ചിലപ്പോൾ എനിക്ക് നിങ്ങളെ സഹായിക്കാൻ ആകും. എന്റെ സ്ഥാപനം മലപ്പുറം ടൗണിൽ നിന്നും കോഴിക്കോട് റൂട്ടിൽ സ്വലാത്ത് നഗറിന് അടുത്ത് മേൽമുറി ആലത്തൂർപടി എന്നാ സ്ഥലത്ത് ആണ്...
എന്ന് സ്നേഹത്തോടെ


ജുനൈദ്

8606861186
9947171438

Комментарии

Информация по комментариям в разработке