ഇ എം എസ് : നവകേരളശില്പി | 2024 | ❤️ EMS : NAVAKERALA SILPI | DOCUMENTARY FILM | SUBHASH POONATH |

Описание к видео ഇ എം എസ് : നവകേരളശില്പി | 2024 | ❤️ EMS : NAVAKERALA SILPI | DOCUMENTARY FILM | SUBHASH POONATH |

ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌  E.M.S.
ജനനം :
ജൂൺ 13, 1909 പെരിന്തൽമണ്ണ മലപ്പുറം ജില്ലാ

മരണം : മാർച്ച് 19, 1998 തിരുവനന്തപുരം

ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു.
[ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു]. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്
ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.

ഡോക്യുമെൻ്ററി
നരേഷൻ & സാക്ഷാത്കാരം : സുഭാഷ് പൂനത്ത്

Комментарии

Информация по комментариям в разработке