NPS PASSWORD RESET പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി National Pension System NPS - PASSWORD RESET

Описание к видео NPS PASSWORD RESET പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി National Pension System NPS - PASSWORD RESET

National Pension System NPS
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
വെബ് സെെറ്റില്‍ സെെന്‍ ഇന്‍ ചെയ്യുന്നതിനുളള പാസ് വേഡ് നഷ്ടപ്പെട്ടാല്‍ എങ്ങനെ വീണ്ടെടുക്കാം. ഇൗ പാസ് വേഡ് നമുക്ക് തന്നെ വളരെ എളുപ്പത്തില്‍ എങ്ങനെ റീ സെറ്റ് ചെയ്യാം.
ഇതിനായി നോഡല്‍ ഓഫീസില്‍ പോവുകയോ, മറ്റ് ഏജന്‍സികളെ സമീപിക്കുകയോ വേണ്ട. നമുക്ക് തന്നെ ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്.
വെബ് സെെറ്റ് ലിങ്ക് - https://cra-nsdl.com/CRA/

Комментарии

Информация по комментариям в разработке