ഒന്നര മാസം പ്രായമുള്ള കുരുന്നുമായി രക്ഷാപ്രവർത്തകർ അപകടകരമായ പാലം സുരക്ഷിതമായി കടന്നു

Описание к видео ഒന്നര മാസം പ്രായമുള്ള കുരുന്നുമായി രക്ഷാപ്രവർത്തകർ അപകടകരമായ പാലം സുരക്ഷിതമായി കടന്നു

കണ്ണൂർ ചെറുപുഴ കോഴിച്ചാലിൽ ഒറ്റപ്പെട്ട കുടുംബത്തെ ഫയർഫോഴ്സ് സേനാംഗങ്ങൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നു. ഒന്നര മാസം പ്രായമുള്ള കുരുന്നുമായി രക്ഷാപ്രവർത്തകർ അപകടകരമായ പാലം സുരക്ഷിതമായി കടന്നു

Комментарии

Информация по комментариям в разработке