ഷാ‍ർജയില്‍ പുതിയ സഫാരി മാള്‍ പ്രവർത്തനം ആരംഭിക്കുന്നു | Safari mall

Описание к видео ഷാ‍ർജയില്‍ പുതിയ സഫാരി മാള്‍ പ്രവർത്തനം ആരംഭിക്കുന്നു | Safari mall

യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത ഷോപ്പിംഗ് അനുഭവമാകാന്‍,ഷാ‍ർജയില്‍ പുതിയ സഫാരി മാള്‍ പ്രവർത്തനം ആരംഭിക്കുന്നു. ഈ വരുന്ന നാലാം തിയതിയാണ് മാളിന്‍റെ ഉദ്ഘാടനം നടക്കുന്നത്. ഗുണനിലവാരത്തിലും സമ്മാനപദ്ധതിയിലും ഒട്ടേറെ പുതുമകളാണ് സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Комментарии

Информация по комментариям в разработке