തോമസിനെ കണ്ടെത്തിയത് 56 വർഷത്തിന് ശേഷം, അഞ്ച് മലയാളികളെപ്പറ്റി ഇനിയും വിവരമില്ല

Описание к видео തോമസിനെ കണ്ടെത്തിയത് 56 വർഷത്തിന് ശേഷം, അഞ്ച് മലയാളികളെപ്പറ്റി ഇനിയും വിവരമില്ല

56 വർഷത്തെ തിരച്ചിലിന് ഒടുവിൽ ഹിമാലയത്തിൽ തകർന്നുവീണ വിമാനത്തിലെ വിമാനത്തിലുണ്ടായിരുന്ന മലയാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ച് മലയാളികളെപ്പറ്റി ഇനിയും വിവരമില്ല
Mortal remains of Malayali soldier recovered after 56 years

Комментарии

Информация по комментариям в разработке