"ഒരു ബ്രാന്‍ഡിന്റെ വില എനിക്ക് മനസിലായത് അപ്പോഴാണ് " | M P Ahammed | Malabar Gold

Описание к видео "ഒരു ബ്രാന്‍ഡിന്റെ വില എനിക്ക് മനസിലായത് അപ്പോഴാണ് " | M P Ahammed | Malabar Gold

ബോംബെയിലെ ആ കമ്പനി കൊപ്ര വാങ്ങിയതിന്റെ 6 - 7 കോടിയുടെ ബില്‍ തരാനുണ്ടായിരുന്നു. ആ പണം കിട്ടാതെ കോഴിക്കോട് എനിക്ക് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യവും. അപ്പോഴാണ് അവര്‍ പറയുന്നത്, അവരുടെ ബ്രാന്‍ഡ് ഹിന്ദുസ്ഥാന്‍ ലിവറിന് വില്‍ക്കുകയാണ്. വില്‍പ്പന പൂര്‍ത്തിയാകുമ്പോള്‍ പണം തരാമെന്ന്. കടത്തില്‍ മുങ്ങി സപ്ലയര്‍മാര്‍ക്ക് പണം കൊടുക്കാന്‍ പറ്റാതെ വിഷമിച്ച കമ്പനിയുടെ ബ്രാന്‍ഡ് വിറ്റപ്പോള്‍ കിട്ടിയത് 22 കോടി! ഒരു ബ്രാന്‍ഡിന്റെ വിലയും അത് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും എനിക്ക മനസിലായത് അങ്ങനെയാണ്.... മലബാര്‍ ഗോള്‍ഡ് എന്ന ബ്രാന്‍ഡിന്റെ പിറവിയുടെ കഥ പറയുന്നു, എം. പി അഹമ്മദ്‌

--------------------------------

Visit https://www.dhanamonline.com/ for business news, features and regular updates on happenings in the corporate world

Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.


Follow us on:

Facebook:   / dhanammagazine  
Instagram:   / dhanammagazine  
Twitter:   / mag_dhanam  
YouTube:    / dhanammagazine  

Комментарии

Информация по комментариям в разработке