PART-4 "സീറത്തെ നൂരി" സയ്യിദ്‌നൂരിഷാ(റ)സൂഫീ വഴിയിലെ നിത്യപ്രകാശം പുസ്തക സമർപ്പണവും സെമിനാറും

Описание к видео PART-4 "സീറത്തെ നൂരി" സയ്യിദ്‌നൂരിഷാ(റ)സൂഫീ വഴിയിലെ നിത്യപ്രകാശം പുസ്തക സമർപ്പണവും സെമിനാറും

*കേരളീയ മുസ്ലിം ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ
സൂഫീ ഗുരു
ഹസ്രത്ത് സയ്യിദ് അഹ്മദ് മുഹ്യദ്ദീൻ
നൂരിശാ ജീലാനി(റ)യുടെ ജീവചരിത്രത്തിന് ഒരാമുഖമായ "സീറത്തെ നൂരി"
"സയ്യിദ് നൂരിശാ സൂഫീ വഴിയിലെ നിത്യപ്രകാശം"
എന്ന ഗ്രന്ഥം
സയ്യിദ്
അഹ്മദ് മുഹ്യദ്ദീൻ
നുരിശാ സാനി കൈരളിക്ക്
സമർപ്പിച്ച പ്രൗഢമായചടങ്ങിൽ
കേരളത്തിന്റെ
ആത്മീയ വഴികളിൽ നേതൃത്വം നൽകുന്ന പ്രഗൽഭർ പങ്കെടുത്തു സംസാരിക്കുന്നു*
കക്കാട് മുഹമ്മദ്‌ഫൈസി, പ്രൊഫസ്സർ കൊടുവള്ളി അബ്ദുൽ ഖാദർ എന്നിവരുടെ പ്രഭാഷണം

Комментарии

Информация по комментариям в разработке