ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ , ലൈസൻസ് എന്നിവ എങ്ങനെ നേടാം | Penkazhchakal 32 | Subhadram

Описание к видео ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ , ലൈസൻസ് എന്നിവ എങ്ങനെ നേടാം | Penkazhchakal 32 | Subhadram

സംരംഭങ്ങൾ നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്ന് ആവശ്യം നേടേണ്ട ഫുഡ് സേഫ്റ്റി രെജിസ്ട്രേഷൻ ,ലൈസെൻസ് എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്കും സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ ക്കുറിച്ചും അസിസ്റ്റൻറ് കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റി , തിരുവനന്തപുരം ഓഫീസിലെ ഫുഡ് സേഫ്റ്റി ഓഫീസർ, ഡോ. പൂജാ രവീന്ദ്രൻ
പെൺകാഴ്ചകളിൽ വിശദീകരിക്കുന്നു.
നിങ്ങൾക്ക് ആവശ്യമായി വരുന്ന മറ്റ് സഹായങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ
വെബ്സൈറ്റിലുള്ള നമ്പറുകളിൽ വിളിച്ചാൽ ലഭിക്കുന്നതാണ്.

ലൈസെൻസിനും രജിസ്‌ട്രേഷനും സന്ദർശിക്കേണ്ട വെബ്സൈറ്റ് : foscos.fssai.gov.in
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റ് : foodsafety.kerala.gov.in
Toll free Number : 1800 425 1125
.............................................................................
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
പെൺകാഴ്ചകളിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്തു പൂർണമായോ ഭാഗികമായോ മറ്റു സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമം , സൈബർ നിയമം എന്നിവ പ്രകാരം കുറ്റകരമാണ് . പെൺകാഴ്ചകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണമെന്നുണ്ടെങ്കിൽ ദയവായി വീഡിയോ ലിങ്ക് ഷെയർ ചെയ്യുക.
പെൺകാഴ്ചകളിൽ അവതരിപ്പിക്കാൻ സ്വന്തം നിലയിൽ ഉയർന്നുവന്ന, മറ്റു സഹോദരിമാർക്ക് മാതൃകയാക്കാൻ കഴിയുന്ന സ്ത്രീകളോ, സ്ത്രീ സംരംഭങ്ങളോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ മൊബൈൽ വീഡിയോ സഹിതം വാട്സ്ആപ്പ് ചെയ്യുക .
WhatsApp : 7594808770

Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media

Комментарии

Информация по комментариям в разработке