മനുഷ്യർ ഇങ്ങനെയാണ് ! The Violent History of Human Race - Maitreyan

Описание к видео മനുഷ്യർ ഇങ്ങനെയാണ് ! The Violent History of Human Race - Maitreyan

നർമ്മ ബോധം ഒട്ടും ചോരാതെ മൈത്രേയൻ സംസാരിക്കുകയാണ്. മനുഷ്യകുലത്തിന്റെ ചരിത്രത്തെ കുറിച്ച്, നിലക്കാതെ തുടരുന്ന കുടിയേറ്റങ്ങളെ കുറിച്ച്, ഗോത്രങ്ങളുടെയും മതങ്ങളുടെയും ജാതികളുടെയും രൂപീകരണത്തെ കുറിച്ച്, യുദ്ധങ്ങളെ കുറിച്ച്, ഇതിഹാസങ്ങളെ കുറിച്ച്, പ്രത്യയശാസ്ത്രങ്ങളുടെ പരിമിതികളെ കുറിച്ച്.....രസച്ചരട് ഒട്ടും പൊട്ടാതെ മൈത്രേയൻ ഒരു കഥപോലെ മനുഷ്യപരിണാമത്തിന്റെ ചരിത്രം അവതരിപ്പിക്കുന്നു. ആ യാത്ര അപരവത്കരണത്തിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിൽ വന്നു നിൽക്കുമ്പോൾ പ്രവചന സ്വഭാവം കൈവരിക്കുന്നു.... ഓരോ മനുഷ്യനും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോയാണിത്

#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Комментарии

Информация по комментариям в разработке