തെന്നിന്ത്യന്‍ താരം നമിത ചാടിയ കിണറും അതിന്റെ കംപ്ലീറ്റ്‌ ആര്‍ട്ട് വര്‍ക്കും |BOW WOW MOVIE ART WORK

Описание к видео തെന്നിന്ത്യന്‍ താരം നമിത ചാടിയ കിണറും അതിന്റെ കംപ്ലീറ്റ്‌ ആര്‍ട്ട് വര്‍ക്കും |BOW WOW MOVIE ART WORK

#kumbazha&crew
#anilkumbazha
#kumbazha
#namitha
#artdirection
#artdirectioninmalayalam


ഷൂട്ട് തുടങ്ങി ... ചിത്രം " Bow wow"

കാടിനുള്ളിലെ ഒരു പൊട്ടക്കിണർ ....
എന്നാൽ ചാക്കും പ്ലാസ്റ്റർ ഒഫ് പരിസും ... പൈപ്പും , ഫെബർ മെറ്റിരിയലും വച്ച് ചെയ്ത കിണർ തന്നെ ..... ചെടികളും എല്ലാം മണ്ണ് കുഴച്ച് നിർത്തി ...ഒപ്പം എള്ളും തിനയും വിതച്ച് പച്ചപ്പ് നിറച്ചു ....
ഇതിൻ്റെ 15 അടി താഴ്ചയിൽ ക്യാമറ വയ്ക്കാനും അഭിനയിക്കുന്ന ആർട്ടിസ്റ്റിന് വിശ്രമിക്കാനും ഒരു നിലവറ തന്നെ തിർത്തു :...
എന്നോടോപ്പം അജിത്ത് കൃഷ്ണാ എന്ന അനുഗ്രഹിത കലാകാരനും ഞങ്ങൾക്കോപ്പം 12 ഓളം കലാകാരൻമാർ ....
ഈ വർക്ക് വിശ്വസിച്ച് എന്നെ ഏൽപ്പിച്ച
ചിത്രത്തിൻ്റെ സംവിധായകൻ ...
RL Ravi ,Mathew scaria ....
നിർമ്മാതാവ് ...
Subash sir ,തെന്നിന്ത്യൻ താരം Namitha ,
എല്ലാവർക്കും ഹൃദയത്തിൽ ചേർത്ത് നന്ദി ......

Комментарии

Информация по комментариям в разработке