Constituent Assembly Part 02 & PARTS of the Constitution - KERLA PSC | Indian Constitution

Описание к видео Constituent Assembly Part 02 & PARTS of the Constitution - KERLA PSC | Indian Constitution

Indian Constitution - ഇന്ത്യൻ ഭരണഘടന എന്ന പാഠ്യഭാഗത്തിലെ ആദ്യ ഭാഗങ്ങൾ ഭരണഘടന നിർമ്മാണ സമിതിയെ കുറിച്ചാണ്. നമ്മുടെ ഭരണഘടന നിർമിച്ച സഭയെ കുറിച്ചുള്ള വിശേഷങ്ങൾ പരീക്ഷയിൽ തുടർച്ചയായി ചോദ്യങ്ങൾ ആയി വരുന്നതാണ്. വ്യക്തികൾ, തീയതികൾ, നിയമങ്ങൾ തുടങ്ങിയ പല ഭാഗങ്ങൾ പഠിയ്ക്കാൻ ഉണ്ട്. അതിനോടൊപ്പം, ഭരണഘടനയുടെ പ്രധാന ഭാഗങ്ങൾ (PARTS) കൂടി വിശദീകരിക്കുന്നു.

👉🏾 Click here to download our Android app: https://academisonline.com/app

🗞️ Click here to join our Telegram channel to get instant updates about various exams and exclusive study Materials: https://telegram.me/academispsc

Комментарии

Информация по комментариям в разработке