LIVE | ഹജ്ജ് പഠന ക്യാമ്പ് | Wisdom Islamic Organization

Описание к видео LIVE | ഹജ്ജ് പഠന ക്യാമ്പ് | Wisdom Islamic Organization

ശരീരവും മനസ്സും സമ്പത്തും ത്യാഗവും എല്ലാം ഒത്ത് ചേരുന്ന, ഇസ്‌ലാമിലെ ശ്രേഷ്ഠമായ ആരാധനാ കർമ്മമാണ് ഹജ്ജ്. ആഗ്രഹിക്കുന്ന എല്ലാവർക്കും അത് നിർവഹിക്കാൻ കഴിയണമെന്നില്ല. നിർവഹിക്കുന്ന എല്ലാവരും അതിന്റെ ലക്ഷ്യം കൈവരിക്കണമെന്നുമില്ല. അപ്പോൾ ആ മഹാഭാഗ്യം സിദ്ധിച്ചവർ ഹജ്ജ് അതിന്റെ പരിപൂർണ്ണരൂപത്തിലും സമർപ്പണബോധത്തോടെയും നിർവഹിക്കേണ്ടതല്ലേ..!

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ അതിനായ് നിങ്ങൾക്ക് അവസരമൊരുക്കുന്നു.

പങ്കെടുക്കുന്നവർ
▪️കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ
▪️ഹാരിസ് ബിൻ സലീം
▪️ മുഹമ്മദ് സ്വാദിഖ് മദീനി
▪️ ഡോ: വി അബ്ദുൽ ജലീൽ

Комментарии

Информация по комментариям в разработке