ഫോണിലെ സ്റ്റോറേജ് പ്രശ്നം പരിഹരിക്കാം | How to increase storage on Android phone Malayalam

Описание к видео ഫോണിലെ സ്റ്റോറേജ് പ്രശ്നം പരിഹരിക്കാം | How to increase storage on Android phone Malayalam

അനാവശ്യമായ അപ്ലിക്കേഷൻസ് ഡാറ്റാസ് മാത്രം ഇതുപോലെ ക്ലിയർ ചെയ്യുന്നതാണ് നല്ലത് whatsapp പോലുള്ള അപ്ലിക്കേഷൻ ഡാറ്റകൾ വളരെയധികം ഫുള്ളായി മുൻപോട്ടേക്ക് പോകാത്ത രീതിയിൽ ഹാങ്ങ് ആവുന്നുണ്ടെങ്കിൽ മാത്രം ക്ലിയർ ചെയ്യുക അല്ലെങ്കിൽ വാട്സാപ്പിലെ ഡാറ്റകൾ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട് അതുപോലെ മറ്റുള്ള അനാവശ്യ ആപ്പുകളും ഇതുപോലെ ക്ലിയർ ചെയ്യാവുന്നതാണ്




storage full,phone storage increase,storage space running out,mobile storage full solution,mobile storage problem,mobile storage,solution,mobile storage issue solve,tips u0026 tricks,android storage problem,phone memory full but no files

Комментарии

Информация по комментариям в разработке