മൂന്നരഏക്കർ നിറയെ നാല്പതിലധികംവെറൈറ്റി ഡ്രാഗൺഫ്രൂട്ട്കൾ പഴുത്തു നിൽക്കുന്ന അപൂർവ്വ കാഴ്ച

Описание к видео മൂന്നരഏക്കർ നിറയെ നാല്പതിലധികംവെറൈറ്റി ഡ്രാഗൺഫ്രൂട്ട്കൾ പഴുത്തു നിൽക്കുന്ന അപൂർവ്വ കാഴ്ച

ഗ്രീൻവാലി ഹൈടെക് ഡ്രാഗൺ ഫ്രൂട്ട് ഫാം..
മൂന്നര ഏക്കറിൽ നാലായിരത്തിലധികം ഡ്രാഗൺ ഫ്രൂട്ട് തൈകൾ പൂത്തു കായ്ച്ചു ഇവിടെ നിൽക്കുന്നുണ്ട്. ഈ ഫാം നമുക്ക് വിസിറ്റ് ചെയ്തു ഫ്രൂട്ട് വാങ്ങി കൊണ്ടു പോകാൻ സൗകര്യം ഉണ്ട് . ഡ്രാഗൺ ഫ്രൂട്ട് തൈകൾ ഇവിടെ ലഭ്യമാണ്. കൊറിയർ ആയും അയച്ചുതരും ഈ ഫാം വെള്ളിയാഴ്ച അവധിയാണ്. കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ താഴെ കൊടുക്കുന്നു 👇
Ummerkutty : 8089870430




❤❤❤❤❤❤❤❤❤❤❤

Fuddietraveller by Joshy mr
Instagram: https://instagram.com/fuddietraveller...
D M for Collabs & Promotion
ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ YouTube ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
[email protected]
#fuddietraveller #joshy

Комментарии

Информация по комментариям в разработке