ചൂണ്ട ഇട്ട് എങ്ങനെ മീൻ പിടിക്കാം| How to Cast a Fishing Rod

Описание к видео ചൂണ്ട ഇട്ട് എങ്ങനെ മീൻ പിടിക്കാം| How to Cast a Fishing Rod

Video #7
How to Cast a Fishing Rod ചൂണ്ട എങ്ങനെ ഇടാം, എളുപ്പത്തിൽ എങ്ങനെ മീൻ പിടിക്കാം, ഓരോ മീനിനും എന്തൊക്കെ ഇരകളാണ് ഉപയോഗിക്കേണ്ടത്, ചുണ്ട എങ്ങനെയാണ് കെട്ടേണ്ടത്, Rod ഉം Reel ഉം എങ്ങനെ സെറ്റ് ചെയ്യാം മീൻ പിടിക്കുവാൻ ഉപയോഗിക്കുന്ന ക്രിത്രിമ ഇരകളെ ലൂറുകൾ എന്നു പറയും.ലൂറുകൾ ഏതെല്ലാം തരത്തിൽ ഉണ്ട് ,ഒരോ മീനും പിടിക്കുവാൻ ഏത് തരം ലൂറാണ് ഉപയോഗിക്കേണ്ടത് .ഇതൊക്കെ വിശദമായി തന്നെ ഈ വീഡിയോയിൽ അഴീക്കൽ ബീച്ച് റോഡിൽ ചൂണ്ടക്കട നടത്തുന്ന ബാബു ചേട്ടൻ പറഞ്ഞു തരുന്നുണ്ട്
കടയുടെ പേര് Sixerബാബുവിൻ്റെ ചൂണ്ടക്കട
ഓച്ചിറയിൽ നിന്ന് വരുമ്പോൾ ആയിരംതെങ്ങ് അഴീക്കൽ പാലം കയറി അഴീക്കൽ ബീച്ചിലേക്ക് പോകുന്ന റോഡിൽ ഏകദേശം 500 മീറ്റർ മുന്നോട്ട് പോകുമ്പോൾ ഇടതു സൈഡിൽ ആണ് ഈ കട. തൊട്ടടുത്ത് അഴീക്കൽ പള്ളിയുടെ കുരുശടി ഉണ്ട്. കൂടാതെ പുതുതായി തുടങ്ങിയ Saanz Bay Restaurant ഈ കടയുടെ തൊട്ടടുത്താണ് .അധവാ കണ്ടു പിടിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ മെസ്സേജ് ചെയ്താൽ മതി
[Name] Sixer Babhu
[Mobile] +918848903148
[Home] Kerala, India

Video by Abhilash Valel

#Malayalam #Casting #Rod #Reel #Fishing #AlappadansMedia #AbhilashValel
#Howtocastafishingrod
ചൂണ്ടകെട്ടുന്നത്എങ്ങനെ

Комментарии

Информация по комментариям в разработке