Italian Bullet Train at 300 KMPH - Pisa to Rome High Speed Train - ഒരു ഇറ്റാലിയൻ ട്രെയിൻ യാത്ര

Описание к видео Italian Bullet Train at 300 KMPH - Pisa to Rome High Speed Train - ഒരു ഇറ്റാലിയൻ ട്രെയിൻ യാത്ര

Italian Bullet Train at 300 KMPH - Pisa to Rome High Speed Train - ഒരു ഇറ്റാലിയൻ ട്രെയിൻ യാത്ര
#techtraveleat #italy #rome

A train journey from Pisa to Rome. Dropped fasilbro at the airport to go to London. Took a local train to Florence and then another business class train to Rome That fast train runs 300 km/hour and it was an amazing experience for me. Hope hope you enjoy this video.

ഇറ്റലിയിലെ പിസയിൽ നിന്നും റോമിലേക്ക് ട്രെയിനിൽ ഒരു യാത്ര. ലണ്ടനിലേക്ക് മടങ്ങുകയായിരുന്ന ഫാസിൽ ബ്രോയെ എയർപോർട്ടിൽ യാത്രയാക്കിയ ശേഷം പിസയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും ഫ്ലോറൻസ് എന്ന സ്ഥലത്തേക്ക് ലോക്കൽ ട്രെയിനിലും, പിന്നീട് അവിടന്ന് റോമിലേക്ക് ബിസിനസ്സ് ക്ലാസ്സ് ട്രെയിനിലുമായിരുന്നു എന്റെ യാത്ര. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ആ ബുള്ളറ്റ് ട്രെയിൻ വേറിട്ട ഒരു അനുഭവമായിരുന്നു. ആ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.

00:00 Highlights
01:17 With Italian Students
02:28 Souvenir Shops
06:14 Exploring Streets of Pisa
13:15 Pisa Central Railway Station
16:15 Airport Tram
17:11 Galileo Galilei Airport, Pisa
20:48 Tasting Italian Pizza
24:06 Pisa to Rome High Speed Train
36:17 Roma Termini
37:41 Air bnb which I booked in Rome
40:05 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке