നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി റെയിൽവേ

Описание к видео നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി റെയിൽവേ

എറണാകുളം ഇടപ്പള്ളിയിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി റെയിൽവേ. പോണേക്കര സ്വദേശി ആന്റണി ജോസിനാണ് ദാരുണാന്ത്യമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ട്രെയിനിന് മുകളിലൂടെ കയറി മറുവശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഷോക്കേറ്റത്.

Railways has started an investigation into the death of a student who climbed on top of a goods train stopped at Ernakulam Edappally. Anthony Jose, a native of Ponekara, met with a tragic end. The accident happened last night. He was shocked when he tried to climb over the train and cross to the other side.

#railwayshockaccident #ernakulam #ernakulamgoodstrain #goodstrainshockdeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке