ഇന്നലെ ആദ്യമായ് Duet | Kannil Ninmeyyil Ormapoovil | Innale | Evergreen Malayalam Movie | 90'S Hit

Описание к видео ഇന്നലെ ആദ്യമായ് Duet | Kannil Ninmeyyil Ormapoovil | Innale | Evergreen Malayalam Movie | 90'S Hit

Song : Kannil Ninmeyyil Ormapoovil
Movie : Innale
Lyrics : Kaithapram
Music : Perumbavoor G Ravindranath
Singer : KJ Yesudas | KS Chithra
Year : 1990

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി
മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി
തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ
ഇന്നലെ രാവായ് പാടി മറഞ്ഞു
നിന്റെ അനാഥ മൗനം (M)

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി (F)

നീയാണാദ്യം കണ്ണീർ തൂവി
ശ്യാമാരണ്യത്തിൻ മീതെ (F)

നീയാണാദ്യം പുഞ്ചിരി തൂവി
നിത്യനിലാവിൻ മീതെ
മൂവന്തിക്കതിരായ് നീ പൊൻമാട തുഞ്ചത്തും
കോലക്കുഴൽ കിളിക്കുഞ്ഞേ
കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ
നിറയോല പൂമേട കൂടുണ്ടോ
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും
കോലക്കുഴൽ കിളിക്കുഞ്ഞേ (M)

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി (F)

ആഴിയും ഊഴിയും മൂളിയിണങ്ങും
നേരം മാടി വിളിക്കുന്നു
പൊൻമീനോടിയ മാനത്തെ കൊമ്പിൽ
ഉണ്ണി വിരിഞ്ഞു പൂത്താരം (M)

കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ
കോലക്കുഴൽ കിളിക്കുഞ്ഞേ
വൈഡൂര്യചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ
കാ‍ണാരും ചങ്ങാലി കൂട്ടുണ്ടോ
തേടുന്നതെല്ല്ലാം രത്നങ്ങളാക്കും
കോലക്കുഴൽ കിളിക്കുഞ്ഞേ (F)

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ (D)

പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി (M)


#kannilninmeyyil #innalemalayalammoviesong #perumbavoorgravinranath
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits



NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: [email protected] ©Speed Audio & Video Sharjah, UAE.

Комментарии

Информация по комментариям в разработке